labeled
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- മേൽ വിലാസക്കുറി
- മേൽവിലാസച്ചീട്ട്
- ലേബൽ
- ഏതു തരക്കാരനെന്നു സൂചിപ്പിക്കുന്ന പേരോ പ്രയോഗമോ
- മേൽവിലാസക്കുറി പതിക്കുക
- ലേബലൊട്ടിക്കുക
- ഡാറ്റയിലെ ഒരു സംഗതി അറിയുന്നതിനോ കാണിക്കുന്നതിനോ വേണ്ടി ഡാറ്റയോട് കൂട്ടിച്ചേർക്കുന്ന വാക്കുകളോ ചിഹ്നങ്ങളോ
- തിരിച്ചറിയാനുള്ള അടയാളം
- പേര്
- ചീട്ട്
- പേരുചീട്ട്
- ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്
- വാണിജ്യചിഹ്നം
- ഒരു ഫയലിൽ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നതിന് ഫയലിന്റെ തുടക്കത്തിൽ ചേർക്കുന്ന ചില പ്രത്യേക വിവരങ്ങൾ