internet

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. ലോകത്തിലെ വിവിധ ഭാഗങ്ങളിലായിക്കിടക്കുന്ന കമ്പ്യൂട്ടറുകളെ കോർത്തിണക്കിയുണ്ടാക്കിയിട്ടുള്ള അതിബൃഹത്തായ ഒരു ആശയവിനിമയ സംവിധാനം
  2. ഇന്റർനെറ്റ്‌
  3. അന്താരാഷ്‌ട്ര കംപ്യൂട്ടർ ശൃംഖല
  4. വെബ്‌സൈറ്റുകൾ സന്ദർശിക്കാഌം ഇമെയിൽ അയക്കാഌം സജ്ജീകരിച്ചിരിക്കുന്ന സ്ഥലം
  5. ബാങ്കുകളുടെ ശാഖയിൽ പോകാതെ തന്നെ ബാങ്കുകളുടെ സേവനങ്ങൾ ഇന്റർനെറ്റ്‌ ഉപയോഗിച്ച്‌ ലഭ്യമാക്കുന്ന രീതി
  6. മൈക്രാസോഫ്‌റ്റ്‌ കമ്പനിയുടെ ഒരു ബ്രൗസർ സോഫ്‌റ്റ്‌ വെയർ
  7. കമ്പ്യൂട്ടറിൽ നിന്നും ലാന്റ്‌ ഫോണിലേക്ക്‌ വിളിക്കാനുള്ള സംവിധാനം
  8. വെബ്‌സൈറ്റ്‌ അഡ്രസ്സ്‌ നൽകുകയും ഡൊമെയിൻ നെയിം രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഏജൻസി
  9. കീബോർഡിന്റെ സഹായത്താൽ ഇന്റർനെറ്റിൽ നടത്തുന്ന സംഭാഷണം
  10. ഇന്റർനെറ്റുമായി ബന്ധപ്പെട്ടുവരുന്ന വിവിധ കാര്യങ്ങൾ നോക്കിനടത്തുന്ന സൊസൈറ്റി
"http://ml.wiktionary.org/w/index.php?title=internet&oldid=391605" എന്ന താളിൽനിന്നു ശേഖരിച്ചത്