hotel
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
തുടക്കത്തിലെ ഹ ഒഴിവാക്കിയുള്ള ഉച്ചാരണം ഫ്രെഞ്ചിലെ hôtel ന്റെ അനുകരണവും പഴയരീതിയിലുള്ളതുമാണ്.
ശബ്‌ദോത്പത്തി[തിരുത്തുക]
hôtel (ഫ്രെഞ്ച്)ൽ നിന്ന്
നാമം[തിരുത്തുക]
hotel (plural: hotels)
- ഹോട്ടൽ; പണം കൊടുത്ത് താമസവും മറ്റു സൗകര്യങ്ങളും വാങ്ങാവുന്ന സ്ഥാപനം. സാധാരണയായി അതിഥി മന്ദിരത്തെക്കാൾ വലുത്. മിക്കപ്പോഴും ഒരു ശൃംഖലയിലെ ഒരെണ്ണം.
- (കേരളത്തിൽ) പണം കൊടുത്ത് ഭക്ഷണം വാങ്ങാനും കഴിക്കാനും സൗകര്യമുള്ള സ്ഥാപനം.
- ICAO spelling alphabetൽ H എന്ന അക്ഷരം.