honoured
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ആദരിക്കപ്പെട്ട
- ബഹുമതിക്കപ്പെടുന്ന
- രാജ്ഞിയുടെ പരിചാരിക
- പ്രശസ്‌ത സേവനത്തെക്കുറിച്ചുള്ള പരാമർശം
- അഭിമാനസ്‌പർശിയായ കാര്യം
- മാന്യമല്ലാതൊന്നും ചെയ്യാത്ത ആൾ
- പഴക്കമുള്ള
- ഏറിയകാലം ആചരിച്ചുവന്ന
- ഏറിയകാലം ആചരിച്ചു വന്ന
- ബഹുമതി
- അഭിമാനം
- മാഹാത്മ്യം
- മതിപ്പ്
- ഉപചാരം
- അന്യാദരം
- പൂജ്യത
- ശ്രഷ്‌ഠപദം
- ചരിത്രശുദ്ധി
- കുലീനത
- സമുന്നതപദവി
- മഹിമ
- സൽപ്പേര്
- ബഹുമാനിക്കുക
- ആദരിക്കുക
- ഉപചരിക്കുക
- പൂജിക്കുക
- വണങ്ങുക
- സത്‌കരിക്കുക
- സ്ഥാനമാനങ്ങൾ കൊടുക്കുക
- ആദരവ്
- മാനിക്കുക
- അംഗീകരിക്കുക
- ബഹുമാന്യമായ
- ആദരണീയമായ
- പ്രശസ്‌തമായ
- ശ്രഷ്‌ഠമായ
- ബഹുമാനപ്പെട്ട
- അഭിമാനാർഹനായ
- വന്ദ്യനായ