homing
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ചർച്ചയ്ക്കും മറ്റുമുള്ള തയ്യാറെടുപ്പ്
- മിസൈൽ
- ടൈപ്പ്ചെയ്തുകൊണ്ടിരിക്കുന്ന ലൈനിന്റെ തുടക്കത്തിൽ കഴ്സർ വരാനുപയോഗിക്കുന്ന കീ
- ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്നേഹിതൻമാരോടുമാണ്
- മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് സ്വന്തം വീട്ടുകാരെ സഹായിക്കുക
- മറ്റൊരാളുടെ മനസ്സിൽ പതിക്കുക
- മാനസികാശുപത്രി
- ദുർമ്മാർഗ്ഗത്തിൽനിന്നു രക്ഷപ്പെടുത്തുന്ന സ്ത്രീകളെ പാർപ്പിക്കുന്ന വസതി
- പര്യടനം കഴിഞ്ഞു തിരിച്ചെത്തുക
- ഗൃഹാതുരത്വം
- വീട്ടിൽ തിരിച്ചെത്താനുള്ള അതിയായ ആഗ്രഹം