grafting
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഒട്ടിക്കൽ
- ഒട്ടുമരം
- ഒട്ടിക്കൽ
- അന്യവൃക്ഷസ്ഥാപിതശാഖ
- ഒട്ടിക്കുന്ന സ്ഥലം
- ശരീരത്തിൽ മാറ്റിസ്ഥാപിക്കുന്ന അന്യശരീര ജീവത് ടിഷ്യു കമ്പുകൾ ഒട്ടിച്ച് ഗ്രാഫ്റ്റു ചെയ്യുക
- അവിഭാജ്യമാംവണ്ണം കൂട്ടിയോജിപ്പിക്കുക
- കൈക്കൂലി
- കോഴ
- അവിഹിതരീതിയിൽ സമ്പാദിക്കൽ
- ഇങ്ങനെ സമ്പാദിച്ചപണം
- ഒട്ടുമുകുളം
- അഴിമതി
- ഒട്ടിയ്ക്കുക
- കൈക്കൂലി വാങ്ങുക
- ഗ്രാഫ്റ്റിംഗിനുപയോഗിക്കുന്ന കണിമണ്ണും മറ്റും