going
Jump to navigation
Jump to search
വിക്കിപീഡിയ en
See also -going
ഇംഗ്ലീഷ്[തിരുത്തുക]
ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
night | mind | heart | #204: going | knew | seen | better |
ഉച്ചാരണം[തിരുത്തുക]
- (RP) IPA: /ˈgəʊɪŋ/, SAMPA: /"g@UIN/
- (GenAm) IPA: /ˈgoʊɪŋ/, SAMPA: /"goUIN/
Audio (US) (പ്രമാണം) - Hyphenation: go‧ing
പദോത്പത്തി 1[തിരുത്തുക]
ക്രിയ[തിരുത്തുക]
going
- go എന്ന പദത്തിന്റെ വിനയെച്ചം
പദോത്പത്തി 2[തിരുത്തുക]
enm, present participle of gon}}
നാമം[തിരുത്തുക]
going ({{{1}}})- മുന്നോട്ട് പോകാനുള്ള സൗകര്യം.
- The going was very difficult over the ice.
- ആലങ്കാരികമായി, ഏതെങ്കിലും വിധത്തിൽ മുന്നേറാനുള്ള സാഹചര്യങ്ങൾ.
- Not only weren't the streets paved with gold, but the going was difficult for an immigrant.
നാമവിശേഷണം[തിരുത്തുക]
going (താരതമ്യം സാധ്യമല്ല)
- തുടരാൻ സാധ്യതയുള്ളത്; സാധ്യം.
- He didn't want to make an unsecured loan to the business because it didn't look like a going concern.