Jump to content

flashing

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. മിന്നൽ
  2. നേത്രസ്‌ഫുരണം
  3. ക്ഷണ പ്രഭ
  4. ആകസ്‌മികമായ തോന്നൽ
  5. ഞൊടിനേരം
  6. മിന്നുക
  7. നിമിഷം
  8. പ്രാഥമിക ഹ്രസ്വസന്ദേശം
  9. പെട്ടെന്നു മനസ്സിലുദിക്കുക
  10. ജ്വലിപ്പിക്കുക
  11. നിസ്സാരമായ
  12. മിന്നിക്കുക
  13. കള്ളമോടിമാത്രമുള്ള
  14. മിന്നൽപ്പിണർ
  15. ഫ്‌ളാഷ്‌ യന്ത്രം
  16. സൈനികവേഷത്തിൽ ധരിക്കുന്ന വിശിഷ്‌ടമുദ്ര
  17. പ്രഭാകമ്പം
  18. ജ്യോതിസ്സ്‌
  19. മിന്നിമറയൽ
  20. മോടിയുള്ള
  21. തിളങ്ങുന്ന
  22. തെളിയുക
  23. പായുക
  24. പ്രധാനവാർത്ത
  25. കാണിക്കുക
  26. എരിയുക
  27. സ്‌ഫുരിക്കുക
  28. ചലച്ചിത്രത്തിൽ ഒരു സംഭവം വിവരിക്കാനായി കുറച്ചുനേരത്തേക്കു കാണിക്കുന്ന പൂർവ്വദൃശ്യം
  29. കൂടെക്കൂടെ മിന്നിമിന്നി പ്രകാശിക്കുന്ന വൈദ്യുത ദീപം
  30. മിന്നൽപ്പിണർ
  31. ഫ്‌ളാഷ്‌ ബൾബ്‌ (ഉജ്ജ്വല പ്രകാശം നിമിഷനേരത്തേക്കു നൽകുന്ന ഒരിനം ബൾബ്‌)
  32. ഒരു പേടകത്തിൽ അടക്കം ചെയ്‌ത ഫ്‌ളാഷ്‌ ബൾബുകളുടെ സഞ്ചയം
  33. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം
"https://ml.wiktionary.org/w/index.php?title=flashing&oldid=507997" എന്ന താളിൽനിന്ന് ശേഖരിച്ചത്