firm
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സുസ്ഥിരമായ
- അടിയുറച്ച
- റദ്ദുചെയ്യാത്ത
- വ്യതിയാനങ്ങളുണ്ടാകാത്ത
- കൂട്ടുവ്യാപാരികൾ
- ഉറച്ച
- ഗാഢമായ
- പതറാത്ത
- കട്ടിയായ
- സ്ഥിരചിത്തനായ
- ബലമായ
- ദൃഢമായ
- അചഞ്ചലമായ
- വിലയിടിയാത്ത
- കമ്പനി
- കച്ചവടസ്ഥലം
- വ്യാപാരശാലയുടെ രജ്സ്റ്റർ ചെയ്ത പേര്
- സ്ഥിരമായ
- സുസ്ഥിതമായ
- നിശ്ചലമായ
- മാറാത്ത
- ദൃഢപ്പെടുത്തുക
- ഉറപ്പിക്കുക
- കട്ടിപിടിപ്പിക്കുക
- അഷ്ടബന്ധമിട്ടുറപ്പിക്കുക
- സ്ഥിരമായി
- ദാർഢ്യം
- ഉറച്ച യുക്തികളിൻ മേൽ അധിഷ്ഠിതമായ
- ദൃഢചിത്തതയുള്ള
- മനോദാർഢ്യമുള്ള
- ദൃഢനില
- ദൃഢമാക്കുക
- ദൃഢപ്രതിജ്ഞ
- ഉറച്ചതറ