ethereal
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സ്വർഗ്ഗീയമായ
- ആകാശ സംബന്ധിയായ
- അതിസൂക്ഷ്മമായ
- അതിലോലമായ
- വായുസമാനമായ
- ദിവ്യമായ
- അലൗകികമായ
- മേഘങ്ങൾക്കപ്പുറത്തുള്ള
- സൂക്ഷ്മാകാശം
- വിയത്ത്
- പദാർത്ഥകണികകൾക്കിടയിൽ സ്ഥിതിചെയ്യുന്നതായി കരുതപ്പെട്ടിരുന്ന അതീന്ദ്രിയ വസ്തു
- ആൽക്കഹാളിന്മേൽ അമ്ലം പ്രവർത്തിപ്പിച്ചാൽ ലഭിക്കുന്ന നിവർണ്ണവും ആവിയാകുന്നതുമായ ദ്രാവകം
- ഈതർ (നിറമില്ലാത്ത ദ്രാവകം)
- ശൂന്യത
- ഒരു ദ്രവജൈവസംയുക്തം
- മേഘങ്ങൾക്കു മുകളിലെ വായുമണ്ഡലം