digital

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. ഡിജിറ്റൽ ടെക്‌നോളജി
  2. കംപ്യൂട്ടർ സാങ്കേതിക വിദ്യയിലെ പ്രധാനമായൊരു ഭാഗം
  3. വിരൽ
  4. വിരലകലം
  5. 0മുതൽ 9 വരെയുള്ള അക്കങ്ങളിൽ [[]] ഏതെങ്കിലും
  6. അക്കം
  7. പൂജ്യം മുതൽ ഒൻപതു വരെയുള്ള പത്ത്‌ അക്കങ്ങളിൽ ഏതെങ്കിലുമൊന്ന്‌
  8. ഏകസ്ഥാനസംഖ്യ
  9. കൈവിരൽ
  10. കാൽവിരൽ
  11. ഡിജിറ്റൽ രീതിയിലുള്ള ഡാറ്റയിൽ വേണ്ട രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി അതിനെ പ്രാസസ്‌ ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ
  12. ഇന്റർനെറ്റിലൂടെ യൂണിറ്റ്‌ കാർഡുപയോഗിച്ച്‌ ഉൽപ്പന്നങ്ങൾ വാങ്ങുന്ന രീതി
  13. ശബ്‌ദത്തെ ബൈനറി രൂപത്തിൽ പരിവർത്തനം ചെയ്‌ത്‌ ടെലിഫോൺ ലൈനുകളിൽ കൂടിക്കൊണ്ടുപോകാൻ ആവിഷ്‌ക്കരിച്ച സമ്പ്രദായമാണിത്‌
"https://ml.wiktionary.org/w/index.php?title=digital&oldid=471425" എന്ന താളിൽനിന്നു ശേഖരിച്ചത്