designed
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- നിയമിക്കുക
- നാമനിർദ്ദേശം ചെയ്യുക
- നിയുക്തമായ
- നിയുക്തനായ
- നാമനിർദ്ദേശം ചെയ്യപ്പെട്ട
- രൂപംനൽകപ്പെട്ട
- നിർമ്മിച്ച
- രൂപീകരിച്ച
- നാമനിർദ്ദേശം ചെയ്യുക
- മാതൃകാരൂപമുണ്ടാക്കുക
- രൂപരേഖവരയ്‌ക്കക
- ആസൂത്രണം ചെയ്യുക
- രൂപകൽപന
- പദ്ധതി
- വർണ്ണത്തിന്റെയോ പ്രകാശത്തിന്റെയോ വരയുടേയോ ക്രമീകരണം
- രൂപകല്‌പന
- രചന
- ചിത്രപ്പണി
- ഉപായം
- ഒരു വസ്‌തു നിർമ്മിക്കുന്നതിനു മുമ്പ് മാതൃകയായി വരയ്‌ക്കുന്ന രൂപരേഖ
- മാതൃക
- അലങ്കാരരൂപം
- പടമെഴുതുക
- ഉദ്യോഗപ്പേര്
- അഭിധാനം
- നാമനിർദ്ദേശം
- പദവി
- നാമനിർദ്ദേശം ചെയ്യൽ
- കലാശിൽപസംവിധായകൻ
- ഡിസൈനർ
- കുതന്ത്രക്കാരൻ
- പരികല്‌പകൻ
- ആലേഖകൻ
- മാതൃക തയ്യാറാക്കുന്നവൻ
- അകപ്പെടുത്തുന്ന
- വഞ്ചനാശീലമുള്ള
- കപടപടുവായ
- സങ്കൽപനം
- സൂത്രപ്പണി
- രേഖാപ്രതിമകൾ വരയ്‌ക്കുന്ന വിധം
- കുസൃതിയുള്ള
- കാപട്യമുള്ള
- താല്‌പര്യമനുസരിച്ച്