Jump to content

ചിത്രപ്പണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചിത്രപ്പണി

പദോൽപ്പത്തി: (സംസ്കൃതം)ചിത്ര+(മലയാളം)പണി
  1. രൂപങ്ങൾ കൊത്തിയുണ്ടാക്കൽ, രൂപങ്ങൾ കൊത്തിയ ശിൽപം;
  2. പടംവരയ്ക്കൽ
"https://ml.wiktionary.org/w/index.php?title=ചിത്രപ്പണി&oldid=311897" എന്ന താളിൽനിന്ന് ശേഖരിച്ചത്