Jump to content

demonstrating

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. പ്രകടിപ്പിക്കുക
  2. തെളിവുകൊണ്ടു ബോദ്ധ്യപ്പെടുത്തുക
  3. വ്യക്തമായി കാണിക്കുക
  4. യുക്ത്യനുസാരം സ്ഥാപിക്കുക
  5. പ്രത്യക്ഷപ്പെടുത്തുക
  6. ബോദ്ധ്യപ്പെടുത്തുക
  7. യുക്തിപൂർവ്വം യാഥാർത്ഥ്യം തെളിയിക്കുക
  8. തെളിവുകാണിച്ച്‌ സമർത്ഥിക്കുക
  9. നിസ്സംശയം തെളിയിക്കത്തക്ക
  10. പ്രകടിപ്പിക്കാവുന്ന
  11. പ്രകടനം
  12. പ്രദർശനം
  13. തെളിയിക്കൽ
  14. യുക്തിയോ തെളിവോ മൂലം സമർത്ഥിക്കൽ
  15. പരീക്ഷണങ്ങളും മാതൃകകളും കാണിച്ച്‌ വിശദീകരിക്കൽ
  16. പ്രകടനപരമായ
  17. ബോദ്ധ്യപ്പെടുത്തുന്ന
  18. പ്രത്യക്ഷമാക്കുന്ന
  19. പ്രത്യക്ഷമായ
  20. പ്രദർശനപരമായ
  21. പ്രത്യക്ഷമാക്കുന്ന
  22. ബോദ്ധ്യപ്പെടുത്തുന്ന
  23. പ്രദർശകൻ
  24. പരീക്ഷണങ്ങൾ കാണിച്ച്‌ പ്രവർത്തനം വിശദീകരിക്കുന്ന അദ്ധ്യാപകൻ
  25. കമ്പനിയുടെ വിപണന സഹായി
  26. പ്രകടിപ്പിക്കേണ്ട
  27. ഒരു വസ്‌തുവിനെ ചൂണ്ടിക്കാട്ടുന്ന സർവ്വനാമം
"https://ml.wiktionary.org/w/index.php?title=demonstrating&oldid=503646" എന്ന താളിൽനിന്ന് ശേഖരിച്ചത്