Jump to content

delinquent

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. പ്രവൃത്തിയിൽ ഉപേക്ഷ കാണിക്കുന്ന
  2. അപരാധിയായ
  3. കൃത്യവിലോപി
  4. ചുമതലാബോധമില്ലാത്തവൻ
  5. അപചാരി
  6. കൃത്യവിലോപം വരുത്തുന്ന
  7. ചെറിയ കുറ്റം ചെയ്യുന്ന
  8. ബാലകുറ്റവാളി
  9. കൗമാരപ്രായത്തിലുള്ള തെറ്റുകാരൻ
  10. കൃത്യലംഘനം
  11. കൃത്യവിലോപം
  12. അപരാധം
  13. ദുഷ്‌കൃതി
  14. കുറ്റം
  15. ചെറിയ കുറ്റം (പ്രത്യേകിച്ചും കുട്ടികൾ ചെയ്യുന്നത്‌)
  16. കർത്തവ്യവിമൂഢത
  17. അപക്രിയ
  18. ദുഷ്‌കർമ്മം
  19. പ്രായപൂർത്തിയാകാത്ത കുറ്റവാളി
  20. ബാലകുറ്റവാളി
  21. യുവാക്കളുടെ കുറ്റവാസന
  22. ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രാഹം
  23. ബാലകുറ്റവാളി
  24. സാമൂഹ്യദ്രാഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും
"https://ml.wiktionary.org/w/index.php?title=delinquent&oldid=503549" എന്ന താളിൽനിന്ന് ശേഖരിച്ചത്