delinquency
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കൃത്യവിലോപം
- അപരാധം
- ദുഷ്‌കൃതി
- കുറ്റം
- ചെറിയ കുറ്റം (പ്രത്യേകിച്ചും കുട്ടികൾ ചെയ്യുന്നത്)
- കർത്തവ്യവിമൂഢത
- അപക്രിയ
- ദുഷ്‌കർമ്മം
- കൃത്യലോപം
- പ്രവൃത്തിയിൽ ഉപേക്ഷ കാണിക്കുന്ന
- അപരാധിയായ
- കൃത്യവിലോപി
- ചുമതലാബോധമില്ലാത്തവൻ
- അപചാരി
- കൃത്യവിലോപം വരുത്തുന്ന
- ചെറിയ കുറ്റം ചെയ്യുന്ന
- ബാലകുറ്റവാളി
- കൗമാരപ്രായത്തിലുള്ള തെറ്റുകാരൻ
- പ്രായപൂർത്തിയാകാത്ത കുറ്റവാളി
- ബാലകുറ്റവാളി
- യുവാക്കളുടെ കുറ്റവാസന
- ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രാഹം
- ബാലകുറ്റവാളി
- സാമൂഹ്യദ്രാഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും