courses
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഗതി
- മുന്നോട്ട് പോക്ക്
- സഞ്ചാരം
- സ്വാഭിവികവികാസം
- പ്രവാഹം
- ഒഴുക്ക്
- പുരോഗതി
- പ്രവണത
- കാലഗതി
- പരസ്പരബന്ധിത സംഭവപരമ്പര
- കായിക വിദോങ്ങൾക്കും മറ്റുമായി തയ്യാറാക്കിയ സ്ഥലം
- കോഴ്സ്
- പാഠ്യക്രമം
- മാർഗ്ഗം
- ശ്രണി
- പോക്ക്
- പന്ഥാമാർഗ്ഗം
- ചര്യാഭൂമി
- ഒഴുകുക
- ചാലുകൾ
- പഠനാനന്തരപരിശീലനം
- സ്വാഭാവികമായ പുരോഗതി നേടുക
- തനിയെ വിടുക
- ഗോൾഫ് കളിസ്ഥലം
- ജലമാർഗ്ഗം
- വിപരീതദിശ
- ശരിയായി അർഹിക്കുന്ന സമയത്ത്
- ക്രമേണ