buying
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- നിർമ്മിക്കുന്നതു മുഴുവനുമോ ഭൂരിഭാഗമോ ചരക്കുകകൾ ഒരാൾ ഒന്നിച്ച് വാങ്ങൽ
- അവകാശം വാങ്ങുക
- കൈക്കൂലി നൽകി വശത്താക്കുക
- പണം കൊടുത്ത് [[]] ആവതും സ്വായത്തമാക്കുക
- സ്റ്റോക്ക് വാങ്ങുക
- ഷെയർ വാങ്ങുക
- തുകയച്ച്
- ഒരു വസ്തു കാണാതെ അല്ലെങ്കിലതിന്റെ യഥാർത്ഥ മൂല്യമറിയാതെ അതു വാങ്ങുക
- പരിശോധിക്കാതെ വാങ്ങുക
- വാങ്ങുന്നതിൽ നിന്ന് വിട്ടു നിൽക്കുക