butt
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഉന്ത്
- കുത്ത്
- തള്ള്
- കൂട്ടിമുട്ടുക
- ഉന്നം
- തലകൊണ്ടോ കൊമ്പുകൊണ്ടോ ഇടിക്കുക
- യാദൃച്ഛയാ കണ്ടുമുട്ടുക
- ലാക്ക്
- ശരവ്യം
- പരിഹാസപാത്രമാക്കപ്പെടുന്ന ആൾ
- സിഗററ്റുകുറ്റി
- തലകൊണ്ടുള്ള തള്ള്
- പരിഹാസപാത്രം
- വണ്ണമേറിയ തല
- തോലിന്റെ പുറവശം
- ദ്രാവകങ്ങൾ ശേഖരിക്കാഌം സൂക്ഷിക്കാനുമുള്ള വലിയ വീപ്പ
- തലകൊണ്ടുള്ള ഇടി
- തലകൊണ്ട് ഇടിക്കുക
- തള്ളിനിൽക്കുക
- പരിഹാസ പാത്രം
- തലകൊണ്ടിടിക്കുക
- സ്ഥൂലാഗ്രം
- തുഞ്ചം
- തല കൊണ്ടിടിക്കൽ