blond

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

 1. സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവുമുള്ള (പുരുഷൻ)
 2. വെളുത്ത ശരീരവും നീലക്കണ്ണുകളും ഉള്ള മനുഷ്യൻ
 3. സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവും ഉള്ള പുരുഷൻ
 4. തവിട്ടു നിറക്കാരിയായ സുന്ദരി
 5. സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവുമുള്ള (സ്‌ത്രീ )
 6. വെളുത്ത ശരീരവും നീലക്കണ്ണുകളും ഉള്ള മനുഷ്യൻ
 7. സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവും ഉള്ള സ്‌ത്രീ
 8. സുന്ദരിയെങ്കിലും ബുദ്ധിശൂന്യയായ യുവതി
 9. പിംഗലത്വം
 10. വെള്ളിത്തലമുടിക്കാരിയായ സുന്ദരി
 11. സുന്ദരി
 12. മഞ്ഞയും ചുവപ്പും കലർന്ന നിറത്തിൽ തലമുടിയുള്ള സ്‌ത്രീ
"https://ml.wiktionary.org/w/index.php?title=blond&oldid=487784" എന്ന താളിൽനിന്നു ശേഖരിച്ചത്