block
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക](പ്രമാണം)
നാമവിശേഷണം
[തിരുത്തുക]block ({{{1}}})
- തടിക്കട്ട, കട്ട, തടിക്കഷണം
- ഖണ്ഡം
- ശിലാഖണ്ഡം
- തടസ്സം
- ഇരിപ്പിടങ്ങളുടെ നിര
- കെട്ടിടസമൂഹം
- ചിത്രങ്ങൾ അച്ചടിക്കാനുള്ള ഫലകം
- ഇൻപുട്ടിലും ഔട്ട്പുട്ടിലും ഒരു പ്രത്യേക ഘടകമായി കൈകാര്യം ചെയ്യപ്പെടുന്ന സമാനസ്വഭാവമുള്ള ഇനങ്ങളുടെ ഒരു കൂട്ടം[1]
ക്രിയ
[തിരുത്തുക]block (third-person singular simple present -, present participle -, simple past -, past participle -)
- തടയുക
- തടസ്സപ്പെടുത്തുക
- മറയ്ക്കുക
- അച്ചടിക്കുള്ള ബ്ലോക്കുണ്ടാക്കുക
- ബ്ലോക്കുണ്ടാക്കുക[1]
അവലംബം
[തിരുത്തുക]{ഉറവിടം-ഇംഗ്ലീഷ്|This word is copied from the list of Wikipedia:simple:Wikipedia:List of 1000 basic words }}