blazing

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. ജ്വലിക്കുന്ന
  2. ആളിക്കത്തുന്ന
  3. കത്തിജ്ജ്വലിക്കുന്ന
  4. കാളുന്ന
  5. ആളൽ
  6. അഗ്നിജ്വാല
  7. പ്രഭ
  8. വികാരവേഗം
  9. ആളിക്കത്തൽ
  10. പ്രകാശം
  11. വർണ്ണോജ്ജ്വലത
  12. പ്രസിദ്ധമാക്കുക
  13. ജ്വലിപ്പിക്കുക
  14. പ്രഖ്യാപനം ചെയ്യുക
  15. വിളംബരം ചെയ്യുക
  16. കത്തിക്കാളുക
  17. പ്രകാശിക്കുക
  18. തുടരെ വെടിവയ്‌ക്കുക
  19. തീകത്തൽ
  20. കടുത്ത സൂര്യപ്രകാശം
  21. ദീപ്‌തി
  22. കുതിരയുടെയോ കാളയുടെയോ മുഖത്തുള്ള വലിയ മറുക്‌
  23. വികാരവിക്ഷോഭം
  24. ജ്വലിക്കുക
  25. എരിയുക
  26. ശോഭിക്കുക
  27. വികാരം പ്രകടിപ്പിക്കുക
  28. സോത്സാഹം പ്രവർത്തിക്കുക
  29. ആളിക്കത്തുക
  30. കത്തിജ്ജ്വലിക്കുക
  31. ആളുന്ന തീ
  32. ആളിക്കത്തുന്ന തീ
  33. ഉയർന്നുകത്തുന്ന തീനാളം
"https://ml.wiktionary.org/w/index.php?title=blazing&oldid=435653" എന്ന താളിൽനിന്നു ശേഖരിച്ചത്