allocate
ഇംഗ്ലീഷ്
[തിരുത്തുക]ക്രിയാവിശേഷണം
[തിരുത്തുക]allocate (third-person singular simple present -, present participle -, simple past -, past participle -)
- നീക്കിവക്കുക, മാറ്റി വക്കുക
- സ്ഥാനം നൽകുക
- വിനിയോഗിക്കുക
- കമ്പ്യൂട്ടർ മെമ്മറിയിൽ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സ്ഥലം നീക്കിവെക്കുക[1]