allocation
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സ്ഥാനം നൽകുക
- നിർണ്ണയിക്കുക
- വിനിയോഗിക്കുക
- നീക്കിവയ്ക്കൽ
- പങ്കുവയ്ക്കൽ
- വിഭജനം
- വിന്യാസം
- നീക്കിവയ്ക്കുക
- സ്ഥാനം നൽകുക
- വിനിയോഗിക്കുക
- കമ്പ്യൂട്ടറിൽ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സ്ഥലം നീക്കിവെക്കുക
- നീക്കി വയ്ക്കുക
- മാറ്റി വയ്ക്കുക
- കമ്പ്യൂട്ടറിലുള്ള ഡാറ്റകളുടെ പ്രാസസിനു വേണ്ടി മെമ്മറി ലഭ്യമാക്കൽ