adjustment
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ചെറിയ മാറ്റം
- യോജിപ്പ്
- ഇടപാടുതീർക്കൽ
- നേരേയാക്കൽ
- മാറ്റം വരുത്തൽ
- വ്യവസ്ഥപ്പെടുത്തുക
- ഇണക്കുക
- ശരിപ്പെടുത്തുക
- ക്രമീകരിക്കുക
- അനുയോജ്യമാക്കുക
- നേരേയാക്കുക
- കണക്ക് തീർക്കുക
- തുല്യപ്പെടുത്തുക
- തിട്ടപ്പെടുത്തുക
- സ്വയം ശരിപ്പെടുത്തുന്ന
- സ്വയം ക്രമപ്പെടുത്തുന്ന
- ഇണക്കാവുന്ന
- ശരിപ്പെടുത്താവുന്ന
- ക്രമീകരിക്കാവുന്ന
- ചെറിയ മാറ്റം വരുത്താവുന്ന
- സ്വസ്ഥചിത്തനായ
- സമചിത്തതയുള്ള
- മാനസികാരോഗ്യമുള്ള
- ചേർച്ചയുള്ള