accredited

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

പദോത്പത്തി[തിരുത്തുക]

From the French accréditer; see credit.

ഉച്ചാരണം[തിരുത്തുക]

  • (WEAE) IPA: /ʌˈkɹɛd.ɪt.əd/

ക്രിയ[തിരുത്തുക]

accredited

  1. accredit എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും


നാമവിശേഷണം[തിരുത്തുക]

accredited (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})

  1. ഔദ്യോഗിക അനുമതി ലഭ്യമായ
    accredited university.
    The answer should give us the—But halloo! here are the accredited representatives of the law.
    —Sherlock Holmes in The Sign of the Four.
  2. (പാല്, കന്നുകാലികള് എന്നിവയോടനുബന്ധിച്ച) രോഗം ഇല്ലെന്ന് പ്രമാണത്താല് സാക്ഷ്യപ്പെടുത്തിയ.

പര്യായപദങ്ങൾ[തിരുത്തുക]

commissioned, licensed

"https://ml.wiktionary.org/w/index.php?title=accredited&oldid=494679" എന്ന താളിൽനിന്ന് ശേഖരിച്ചത്