പാല്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]പാല്
- പ്രസവിച്ച സ്തനജീവികളുടെ മുലയിൽ ഊറിവരുന്ന (പോഷകാംശമുള്ള) വെളുത്തദ്രാവകം;
- ചിലയിനം മരങ്ങളുടെ കറ. ഉദാഹരണം: റബ്ബർപ്പാൽ;
- പാലുപോലെ തോന്നിക്കുന്ന ദ്രാവകം ഉദാഹരണം: തേങ്ങാപ്പാൽ;
- ഐശ്വര്യം;
- ശുക്ലം. (പ്രയോഗത്തിൽ) പാലും പഴവും = ഐശ്വര്യം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: milk