Jump to content

ഉപയോക്താവ്:Kjbinukj

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

സർവനാമം

[തിരുത്തുക]

1)അഹം(സം.) അഹങ്കാരവിമൂഢാത്മാവായി കർത്തൃസ്ഥാനത്ത് പ്രഥമയിലേ രൂപം

പര്യായപദങ്ങൾ:- നീ,നിങ്ങൾ,താങ്കൾ;അവൻ,അദ്ദേഹം? .


എന്നെ കൊല്ലരുതെ എന്ന് ദ്വിതീയയിൽ (പ്രതിഗ്രാഹിക) രൂപം.


കിട്ടുമ്പോൾ എനിക്കുതന്നെ വേണം എന്ന സ്വാർത്ഥമായ പരമാർഥരൂപം.


എന്റെ എന്റെ എന്ന് മമത വിട്ടകലാത്ത ആത്മസ്വരൂപം.


ഒടുവിലീ ദേഹവും വിട്ട് പൊയ്പ്പൊയ് അകലെ ബാക്കിയാകാത്ത ചിത്സ്വരൂപം.

"https://ml.wiktionary.org/w/index.php?title=ഉപയോക്താവ്:Kjbinukj&oldid=402913" എന്ന താളിൽനിന്ന് ശേഖരിച്ചത്