Occultation

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം (ശാസ്ത്രം)[തിരുത്തുക]

  1. ഉപഗൂഹനം
    1. ഒരു വാനവസ്‌തു അതിലും ചെറിയ വാനവസ്‌തുവിനെ മറച്ചുകൊണ്ട്‌ കടന്നുപോകുന്നത്‌. ചന്ദ്രൻ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും, ഗ്രഹങ്ങൾ നക്ഷത്രങ്ങളെയും ഉപഗൂഹനം ചെയ്യുന്നത്‌ സാധാരണമാണ്‌.
"https://ml.wiktionary.org/w/index.php?title=Occultation&oldid=544609" എന്ന താളിൽനിന്ന് ശേഖരിച്ചത്