ഉപഗൂഹനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വിക്കിപീഡിയയിൽ
ഉപഗൂഹനം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഉപഗൂഹനം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ഗൂഹന
  1. മറയ്ക്കൽ;
  2. ആലിംഗനം;
  3. നിർവഹണസന്ധിയുടെ പതിമൂന്ന് അംഗങ്ങളിൽ ഒന്ന്;
  4. അത്ഭുതസംഭവം
"https://ml.wiktionary.org/w/index.php?title=ഉപഗൂഹനം&oldid=298654" എന്ന താളിൽനിന്ന് ശേഖരിച്ചത്