Jump to content

Laodicean

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

Ἀρχαία ἑλληνικὴഭാഷയിൽ ഏഷ്യാ മൈനറിലെ ഒരു നഗരമായ Λαοδικεια (Laodikeia)}} എന്ന പദത്തിൽനിന്നുള്ള Latina Laodicea}} എന്ന പദത്തിൽനിന്ന്

ഉച്ചാരണം

[തിരുത്തുക]
  • IPA: /leɪədɪ'si:ən/

നാമവിശേഷണം

[തിരുത്തുക]

Laodicean (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})

  1. ലവോഡീഷ്യയുമായി ബന്ധപ്പെട്ടത്
  2. ഇളംചൂടുള്ളത്, ചൂടായതോ തണുത്തതോ അല്ലാത്തത് (ബൈബിൾ വെളിപാടിന്റെ പുസ്തകം 3:16 പ്രകാരം)
    • 1955: The baths were mostly tiled showers, with an endless variety of spouting mechanisms, but with one definitely non-Laodicean characteristic in common, a propensity, while in use, to turn instantly beastly hot or blindingly cold upon you, depending on whether your neighbor turned on his cold or his hot to deprive you of a necessary complement in the shower you had so carefully blended. — Vladimir Nabokov, Lolita

ഉപയോഗക്കുറിപ്പുകൾ

[തിരുത്തുക]

Laodicean 2009 സ്ക്രിപ്പ്സ് നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ജേതാവിനെ നിർണ്ണയിച്ച വാക്കായിരുന്നു Laodicean.

"https://ml.wiktionary.org/w/index.php?title=Laodicean&oldid=494106" എന്ന താളിൽനിന്ന് ശേഖരിച്ചത്