വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

കൊറിയൻ[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

 • (സാധാരണ) IPA: [g̬ot̚] (ഗ്ഗൊത്)
 • (സ്വരാക്ഷരത്തിനു മുമ്പ്) IPA: [g̬oʨ] (ഗ്ഗൊച്ച്)

നാമം[തിരുത്തുക]

(പുതുക്കിയ വകഭേദം ഗ്ഗൊത്)

 1. പൂവ്; പൂക്കുന്ന ചെടി
  • 이 핀다.
   ഗ്ഗൊച്ച്-ഇ ഫിൻ‌താ.
   പൂക്കൾ വിടരുന്നു.
  • 한 송이
   ഗ്ഗൊത് ഹൻ സൊങ്-ഇ
   ഒരു പൂവ് / ഒറ്റ പൂവ്.
  • 한 다발
   ഗ്ഗൊത് ഹൻ തബാൽ
   ഒരു കെട്ട് പൂവ് (A bunch of flowers)
 2. (metaphorically) prime; central part; സത്ത്

പര്യായങ്ങൾ[തിരുത്തുക]

 • (ഹ്വാ, “പൂവ്”, ) (സമസ്തപദങ്ങളിൽ മാത്രം ഉപയോഗിക്കുന്നു)
"https://ml.wiktionary.org/w/index.php?title=꽃&oldid=540597" എന്ന താളിൽനിന്ന് ശേഖരിച്ചത്