സേവിക്കുക
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]സേവിക്കുക
- ആശ്രയിക്കുക;
- പരിചരിക്കുക;
- ആരാധിക്കുക, ഭജിക്കുക;
- സ്തുതിച്ചു വശപ്പെടുത്തുക;
- പരിചയപ്പെടുക;
- കഴിക്കുക (മരുന്ന്, പ്രസാദം, മദ്യം തുടങ്ങിയവ)
- ഉപയോഗിക്കുക
(പ്രമാണം) |
സേവിക്കുക