സർവ്വനാമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

സർവ്വനാമം

  1. (വ്യാകരണം) നാമത്തിന്‌ പകരം ഉപയോഗിക്കാവുന്ന പദം
  • കേരളപാണിനി:- സർവ്വത്തിനും നാമമായിട്ടുള്ളത് സർവ്വനാമം .
  • ശേഷഗിരി പ്രഭു:- തനിച്ചുനിൽക്കുമ്പോൽ അർത്ഥം ഇല്ലാത്തതും ഒരു നാത്തെ നിർദ്ദേശിച്ചിട്ടു മാത്രം അർത്ഥമുള്ളതായി വരുന്നതുമായ ശബ്ദങ്ങൾ
  • ഡോ.ഗുണ്ടർട്ട് :- സർ വ്വനാമം എന്നതിനു പകരം pronoun എന്നതിന്റെ തർജ്ജമയായ പ്രതിസംജ്ഞകം

ചില സർവ്വനാമങ്ങൾ[തിരുത്തുക]

  1. പുരുഷവാചകസർവ്വനാമം
  2. വ്യാക്ഷേപകസർവ്വനാമം
  3. ചോദ്യ സർവ്വനാമം
  4. നാനാ സർവ്വനാമം
  5. നിർദ്ദിഷ്ടവാചി
  6. സ്വവാചി അഥവാ ആത്മവാചി
  7. സർവ്വവാചി
  8. അംശവാചി
  9. അന്യാർത്ഥകം
  10. അനാസ്ഥാവാചി
  11. നിർദ്ദേശകം

തർജ്ജമകൾ[തിരുത്തുക]

Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=സർവ്വനാമം&oldid=549442" എന്ന താളിൽനിന്ന് ശേഖരിച്ചത്