നിർദ്ദിഷ്ടവാചി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നിർദ്ദിഷ്ട വാചി സർവ്വനാമം

പലതു പറഞ്ഞതിൽ ഒന്നു പ്രത്യേകം ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന സർവ്വനാമത്തിനാണ് നിർദ്ദിഷ്ട വാചി സർവ്വനാമം എന്ന് പറയുന്നത്. ഉദാ : താങ്കൾ ഇന്ന കാര്യത്തിൽ മുറുകെ പിടിക്കുന്നുണ്ട്.

"https://ml.wiktionary.org/w/index.php?title=നിർദ്ദിഷ്ടവാചി&oldid=407526" എന്ന താളിൽനിന്ന് ശേഖരിച്ചത്