Jump to content

സപ്താർച്ചിസ്സ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

സപ്താർച്ചിസ്സ്

പദോൽപ്പത്തി: (സംസ്കൃതം) -അർചിസ്
  1. അഗ്നി (ഏഴു ജ്വാലകൾ ഉള്ളത്);
  2. ശനി;
  3. കൊടുവേലി
"https://ml.wiktionary.org/w/index.php?title=സപ്താർച്ചിസ്സ്&oldid=316264" എന്ന താളിൽനിന്ന് ശേഖരിച്ചത്