സപ്തകൊങ്കണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]സപ്തകൊങ്കണം
- ഏഴ് പ്രദേശങ്ങൾ; ചേരരാജ്യത്തിലെ വേണാട്, പൂഴിനാട്, കർക്കാനാട്, ചീതനാട്, കുട്ടനാട്, കുടനാട്, മലയമാനാട് എന്നീ പ്രദേശങ്ങൾ
(പ്രമാണം) |
സപ്തകൊങ്കണം