Jump to content

ചേരരാജ്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചേരരാജ്യം

  1. പഴയ കേരളം; വേണാട്, പൂഴിനാട്, കർക്കാനാട്, ചീതനാട്, കുട്ടനാട് കുടനാട്, മലയമാനാട് എന്നീ പ്രദേശങ്ങൾ അടങ്ങിയത്.
  2. കേരളം എന്ന അർത്ഥത്തിൽ.
"https://ml.wiktionary.org/w/index.php?title=ചേരരാജ്യം&oldid=219100" എന്ന താളിൽനിന്ന് ശേഖരിച്ചത്