സജ്ജിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

സജ്ജിത

പദോൽപ്പത്തി: (സംസ്കൃതം) സജ്ജിത
  1. ഒരുക്കിയ;
  2. അലങ്കരിച്ച
"https://ml.wiktionary.org/w/index.php?title=സജ്ജിത&oldid=315939" എന്ന താളിൽനിന്ന് ശേഖരിച്ചത്