സഖാവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

സഖാവ്

പദോൽപ്പത്തി: (സംസ്കൃതം) സഖി
  1. സുഹൃത്ത്, സ്നേഹിതൻ, മിത്രം
  2. സഹപ്രവർത്തകൻ, കമ്മ്യൂണിസ്റ്റുകൾ സാധാരണയായി ഉപയോഗിക്കുന്നു.
  3. കമ്യൂണിസ്റ്റ് കക്ഷിയിൽപ്പെട്ടവൻ

തർജ്ജമകൾ[തിരുത്തുക]

പര്യായപദങ്ങൾ[തിരുത്തുക]

  1. തോഴൻ
  2. വയസ്യൻ
"https://ml.wiktionary.org/w/index.php?title=സഖാവ്&oldid=549469" എന്ന താളിൽനിന്ന് ശേഖരിച്ചത്