Jump to content

സംവിഭാഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

സംവിഭാഗം

പദോൽപ്പത്തി: (സംസ്കൃതം) -വിഭാഗ
  1. പങ്ക്, ഓഹരി;
  2. പങ്കിടൽ
"https://ml.wiktionary.org/w/index.php?title=സംവിഭാഗം&oldid=315825" എന്ന താളിൽനിന്ന് ശേഖരിച്ചത്