സംവാദം:typical

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സാമാന്യമായ എന്ന അർത്ഥംകൂടി ചേരുമോ? --Vssun (സംവാദം) 15:16, 4 ഓഗസ്റ്റ് 2012 (UTC)

സാമാന്യമായ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നതു് ഒരു അപഭ്രംശമാണു്. വർഗ്ഗലക്ഷണം കാണിക്കുന്ന, സ്വഭാവാനുസാരിയായ എന്നൊക്കെയാണു വേണ്ടതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:16, 4 ഓഗസ്റ്റ് 2012 (UTC)

നന്ദി. --Vssun (സംവാദം) 05:11, 5 ഓഗസ്റ്റ് 2012 (UTC)

"https://ml.wiktionary.org/w/index.php?title=സംവാദം:typical&oldid=322690" എന്ന താളിൽനിന്ന് ശേഖരിച്ചത്