സംവാദം:structure

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇതിനെ ക്രിയയായി ഉപയോഗിക്കുമ്പോൾ സംഘടന എന്ന അർത്ഥം ഉപയോഗിക്കാനാകുമോ? --Vssun (സംവാദം) 10:05, 1 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

ചട്ടപ്പെടുത്തുക, ചട്ടം കൂട്ടുക, ചട്ടം കെട്ടുക, ഘടിപ്പിക്കുക, വിന്യസിക്കുക, അംഗവിധാനം ചെയ്യുക എന്നൊക്കെ പറയാം. സംഘടിപ്പിക്കുക എന്നതിനു് മലയാളത്തിൽ പ്രചാരമുള്ള അർത്ഥം coordinate, organize എന്നെല്ലാമാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:06, 1 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

"https://ml.wiktionary.org/w/index.php?title=സംവാദം:structure&oldid=321677" എന്ന താളിൽനിന്ന് ശേഖരിച്ചത്