സംവാദം:proximal
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Drajay1976
വാക്ക് ഇംഗ്ലീഷല്ലേ? തലക്കെട്ട് proximal പോരേ? --Vssun (സംവാദം) 18:19, 9 നവംബർ 2012 (UTC)
- അങ്ങനെ മാറ്റാം. --Drajay1976 (സംവാദം) 00:25, 10 നവംബർ 2012 (UTC)
- ഈ ചിത്രത്തിലെ എഴുത്തുകൾ മലയാളത്തിലാക്കാൻ മാർഗ്ഗമുണ്ടോ? —ഈ തിരുത്തൽ നടത്തിയത് Drajay1976 (സംവാദം • സംഭാവനകൾ)
വിക്കിനിഘണ്ടുവിന് വേണ്ടിയാണെങ്കിൽ ചിത്രത്തിലെ എഴുത്തുകൾ ഇംഗ്ലീഷിൽത്തന്നെയായിരിക്കുകയാണ് വേണ്ടത്. വിക്കിപീഡിയയിൽ ഉപയോഗിക്കാനാണെങ്കിൽ മലയാളത്തിലാക്കാം. ചിത്രം ഡൗൺലോഡ് ചെയ്ത് ഏതെങ്കിലും ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഇംഗ്ലീഷ് എഴുത്തുകൾ നീക്കി മലയാളമാക്കുകയേ നിവൃത്തിയുള്ളു? ചെയ്യണോ? --Vssun (സംവാദം) 02:27, 10 നവംബർ 2012 (UTC)
- വിക്കിനിഘണ്ടുവിൽ മലയാളത്തിലാക്കേണ്ടതില്ലെങ്കിൽ സാരമില്ല. എനിക്ക് വിക്കിപ്പീഡിയയിലും ഈ വാക്കുകളുടെ അർത്ഥം വ്യക്തമാകുന്ന (മലയാളം എഴുത്തുള്ള) പടം കിട്ടിയാൽ കൊള്ളാമായിരുന്നു. പക്ഷേ അത് മനുഷ്യ ശരീരശാസ്ത്രം സംബന്ധിച്ച താളുകൾക്ക് വേണ്ടിയായിരുന്നു. കുതിര ശരിയാവില്ല. :) പിന്നീടെപ്പോഴെങ്കിലും ചെയ്യാം. --Drajay1976 (സംവാദം) 13:50, 14 നവംബർ 2012 (UTC)