സംവാദം:discipline
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
ചിട്ട, ശിക്ഷണം തുടങ്ങിയവക്കുപയോഗിക്കുന്ന discipline-ന് ബഹുവചനം എന്താണ്? പഠനമേഖല എന്നർത്ഥമുള്ള discipline അല്ലേ disciplines എന്ന ബഹുവചനം വരൂ? --Vssun (സംവാദം) 01:48, 6 സെപ്റ്റംബർ 2012 (UTC)