സംവാദം:സ്കന്ധം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
ഇവിടെ വൃക്ഷസ്കന്ധം എന്ന പ്രയോഗം കാണുക. കൊമ്പ് എന്നതിനെ അർത്ഥമായി ഉൾപ്പെടുത്തണോ? അതോ ആലങ്കാരികമാണെന്നു കരുതിയാൽ മതിയോ? --Vssun (സംവാദം) 07:06, 17 മേയ് 2012 (UTC)
- പോരാ. യുദ്ധം, തായ്ത്തടി തുടങ്ങിയ അർത്ഥങ്ങളുമുണ്ട്--തച്ചന്റെ മകൻ 07:31, 17 മേയ് 2012 (UTC)
- നന്ദി. ഈ താൾ കണ്ടപ്പോൾ തായ്ത്തടി എന്നാണെന്ന് മനസിലായി. അതുപോലെ ശരീരം എന്നൊരർത്ഥം മഷിത്തണ്ടിൽ കാണുന്നുണ്ട്. --Vssun (സംവാദം) 10:23, 17 മേയ് 2012 (UTC)