സംവാദം:സാവജ്ഞം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
s:താൾ:Ramarajabahadoor.djvu/257 ഇവിടത്തെ സാവജ്ഞൻ എന്നതിനർത്ഥമെന്ത്? --Vssun (സംവാദം) 17:24, 15 മേയ് 2012 (UTC) അവജ്ഞ തോന്നി, വെറുപ്പു തോന്നി എന്നൊക്കെയാണു് അവിടെ ഉദ്ദേശിച്ചിരിക്കുന്നതു്. സാവജ്ഞൻ = അവജ്ഞയോടുകൂടിയവൻ. [1]
- ↑ സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം രണ്ടു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 4/96/97 DCBT 4 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.
നന്ദി. --Vssun (സംവാദം) 02:21, 16 മേയ് 2012 (UTC)