സംവാദം:വികാരി
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
ഇവിടത്തെ സഹവികാരി എന്ന വാക്കിനർത്ഥമെന്ത്? --Vssun (സംവാദം) 16:50, 8 ഏപ്രിൽ 2012 (UTC)
- പ്രസ്തുത താളിൽ സഹവികാരി എന്നു കണ്ടില്ലല്ലോ(?).
- പൊതുവേ ഒരു വലിയ ഇടവകയിൽ ഭരണാധികാരിയായ വികാരിയ്ക്കു പുറമേ ഉപഭരണാധികാരിയും (അസിസ്റ്റന്റ് വികാരി) ഉണ്ടാവാം.--Jacob.jose (സംവാദം) 18:37, 8 ഏപ്രിൽ 2012 (UTC)
- "കുട്ടിച്ചേട്ടന്മാരായ സഹവികാരികളെ പ്രഹരിച്ചും " എന്ന് ആ താളിലുണ്ടല്ലോ. --Vssun (സംവാദം) 08:04, 9 ഏപ്രിൽ 2012 (UTC)
- അതിലെ അക്ഷരത്തെറ്റാണെന്നു വിചാരിക്കുന്നു. അതിൽ സഹവിഹാരി ആയിരിക്കണം. --Vssun (സംവാദം) 09:58, 9 ഏപ്രിൽ 2012 (UTC)
- "കുട്ടിച്ചേട്ടന്മാരായ സഹവികാരികളെ പ്രഹരിച്ചും " എന്ന് ആ താളിലുണ്ടല്ലോ. --Vssun (സംവാദം) 08:04, 9 ഏപ്രിൽ 2012 (UTC)