സംവാദം:വാൻ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Viswaprabha
ഇവിടെയുള്ള വിശേഷണം വൻ എന്നതിനല്ലേ ചേരുക? --Vssun (സംവാദം) 10:26, 11 ഡിസംബർ 2012 (UTC)
- ഈ താളിന്റെ പഴയ പതിപ്പ് വൻ എന്ന താളിന്റെ അർത്ഥമായിരിക്കുമെന്ന് കരുതുന്നു. ഇമ്പോർട്ട് ചെയ്തപ്പോൾ ക്രമത്തിലല്ലാതെയാണ് ഈ വാക്ക് കിടന്നിരുന്നത്. --Vssun (സംവാദം) 10:40, 11 ഡിസംബർ 2012 (UTC)
ഇതു് (വിശേഷണം മാത്രം) വൻ തന്നെയാണു്. ബഗ് എന്നു വിളിക്കാവുന്ന (പിന്നീട് ശരിയാക്കിയ) വരമൊഴിയിലെ ഒരു ചെറിയ പ്രശ്നം കൊണ്ടാണു് ഇങ്ങനെ വന്നതു്. ASCIIയിൽ നിഘണ്ടു ടൈപ്പ് ചെയ്തപ്പോൾ (1999) / അതു യുണികോഡ് ആക്കി മാറ്റിയപ്പോൾ (2004) പറ്റിയ ഈ വീഴ്ച്ച അപ്പോൾ കണ്ണിൽ പെട്ടില്ല. ഇതുപോലെ ഇനിയും ചില തെറ്റുകൾ ഉണ്ടാകാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:15, 11 ഡിസംബർ 2012 (UTC)
- അപ്പോൾ പഴയപതിപ്പിലെ നാമവും വൻ തന്നെയായിരിക്കണം. അങ്ങനെ മാറ്റുന്നു. --Vssun (സംവാദം) 11:43, 11 ഡിസംബർ 2012 (UTC)
- ശരിയാണു്. ഞാൻ എന്റെ കൈവശമുള്ള മൂലരൂപം ഇപ്പോൾ പരിശോധിച്ചുനോക്കി. വൻ തന്നെയാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:56, 11 ഡിസംബർ 2012 (UTC)