സംവാദം:വാക്യം

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇവിടെ നിർവചനം മാത്രമായി ഒതുക്കണം വിശദവിവരങ്ങൾ വിക്കിപീഡിയയിലേക്ക് മാറ്റണം. തൽക്കാലം കമന്റ് ചെയ്തു. --Vssun (സംവാദം) 17:34, 10 ഡിസംബർ 2012 (UTC)[മറുപടി]

എന്തിനാ ഈ എല്ലാ വാക്കിനും പെട്ടി?--തച്ചന്റെ മകൻ 18:32, 10 ഡിസംബർ 2012 (UTC)
വിക്കിപീഡിയ പെട്ടിയാണോ ഉദ്ദേശിച്ചത്? ഇവിടത്തേതിനേക്കാൾ വിശദവിവരങ്ങൾ അവിടെയുണ്ടെങ്കിൽ പെട്ടി നല്ലതല്ലേ? അതുപോലെ പീഡിയയിൽ വിശദീകരിക്കുന്ന കാര്യത്തിനുപുറമേ മറ്റ് അർത്ഥങ്ങൾ ഇവിടെയുണ്ടെങ്കിൽ അവിടെയും പെട്ടി കൊടുക്കുന്നു. ഇത് നല്ലതാണെന്ന് ഞാൻ കരുതുന്നു. കൂട്ടത്തിൽ സെർച്ച്‌വിസിബിലിറ്റി കൂട്ടുമെന്ന ഗുണവുമുണ്ട്. --Vssun (സംവാദം) 06:54, 11 ഡിസംബർ 2012 (UTC)[മറുപടി]
ഗൂഗിളിൽ വജ്രം സെർച്ച് ചെയ്ത് നോക്കിയാൽ ഇതിന്റെ ഗുണം കാണാം. രണ്ട് ദിവസം കഴിഞ്ഞ് വന്ദനവും തിരയുക. --Vssun (സംവാദം) 10:20, 11 ഡിസംബർ 2012 (UTC)[മറുപടി]
ഞാനുദ്ദേശിച്ചത് നിർവ്വചനത്തിലെ എല്ലാ വാക്കുകളും അതേ മാതിരി കണ്ണിയാക്കിയതെന്തിനാന്നാണ്. അത്യാവശ്യം വാക്കുകൾക്ക് കണ്ണി നൽകിയാൽപ്പോരേ--തച്ചന്റെ മകൻ 06:07, 12 ഡിസംബർ 2012 (UTC)
കണ്ണികൊടുപ്പ് ഓട്ടോമാറ്റിക്കായി ചെയ്തതാണ്. പീന്നീട് ബോട്ടുപയോഗിച്ച് കൂടുതൽ നന്നാക്കണമെന്ന് കരുതുന്നു. --Vssun (സംവാദം) 09:09, 12 ഡിസംബർ 2012 (UTC)[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:വാക്യം&oldid=344567" എന്ന താളിൽനിന്ന് ശേഖരിച്ചത്